< Back
India
പ്രധാനമന്ത്രിയുടെ ഭാര്യക്ക് കാറപകടത്തില്‍ പരിക്ക്പ്രധാനമന്ത്രിയുടെ ഭാര്യക്ക് കാറപകടത്തില്‍ പരിക്ക്
India

പ്രധാനമന്ത്രിയുടെ ഭാര്യക്ക് കാറപകടത്തില്‍ പരിക്ക്

admin
|
1 Jun 2018 8:50 AM IST

രാജസ്ഥാനിലെ കോട്ടക്ക് സമീപം ബാരന്‍ ജില്ലയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു അവര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദബെന്നിന് കാറപകടത്തില്‍ പരിക്ക്. രാജസ്ഥാനിലെ കോട്ടക്ക് സമീപം ബാരന്‍ ജില്ലയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു അവര്‍. യശോദബെന്നിന്‍റെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. മെഹ്സാന ജില്ലയില്‍ സഹോദരന്‍ അശോക് മോദിക്കൊപ്പമാണ് യശോദ ബെന്നിന്‍റെ താമസം.

Similar Posts