< Back
India
ബിഹാറില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചുIndia
ബിഹാറില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
|1 Jun 2018 10:43 PM IST
ഹിന്ദി ദിനപ്പത്രമായ ഹിന്ദുസ്ഥാന്റെ ബ്യൂറോ ചീഫ് രജ്ദേവ് രഞ്ജന്‍ ആണ് വെടിയേറ്റ് മരിച്ചത്.
ബിഹാറില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ഹിന്ദി ദിനപ്പത്രമായ ഹിന്ദുസ്ഥാന്റെ ബ്യൂറോ ചീഫ് രജ്ദേവ് രഞ്ജന്‍ ആണ് വെടിയേറ്റ് മരിച്ചത്. ബിഹാറിലെ സിവാന്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കൊലപാതകത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.