< Back
India
കേരളത്തില്‍ ആര്‍എസ്എസ്, ബിജെപി പ്രചാരണങ്ങള്‍ പരാജയപ്പെട്ടെന്ന് യെച്ചൂരിIndia
കേരളത്തില്‍ ആര്‍എസ്എസ്, ബിജെപി പ്രചാരണങ്ങള്‍ പരാജയപ്പെട്ടെന്ന് യെച്ചൂരി
|2 Jun 2018 10:05 PM IST
കേരളത്തില്‍ ആര്‍എസ്എസ്സും ബിജെപിയും നടത്തുന്ന പ്രചാരണങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് സിപിഎം ജന. സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് എകെജി സെന്ററിലേക്കുളള മാര്‍ച്ചില്‍ നിന്നും അമിത്ഷാ ഒളിച്ചോടിയതെന്നും..
കേരളത്തില്‍ ആര്‍എസ്എസ്സും ബിജെപിയും നടത്തുന്ന പ്രചാരണങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് സിപിഎം ജന. സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് എകെജി സെന്ററിലേക്കുളള മാര്‍ച്ചില്‍ നിന്നും അമിത്ഷാ ഒളിച്ചോടിയതെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന ജനവികാരത്തെ മറച്ചുവെക്കാനാണ് ബിജെപിയും ആര്‍എസ്എസ്സും വ്യാജപ്രചാരണം നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.