< Back
India
കര്‍ഷകരുടെ ഭയം അകറ്റിയ ബജറ്റാണ് തന്‍റെ സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രിIndia
കര്‍ഷകരുടെ ഭയം അകറ്റിയ ബജറ്റാണ് തന്‍റെ സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി
|3 Jun 2018 8:20 PM IST
എല്ലാ മേഖലയേയും പരിഗണിച്ച ബജറ്റാണിത്. ഉത്പാദനച്ചെലവിന്‍റെ ഒന്നര ഇരട്ടിയായ വിളകള്‍ക്ക് താങ്ങുവില നിശ്ചയിച്ചതിനേയും പ്രധാനമന്ത്രി അഭിനന്ദിച്ചു..
കര്‍ഷകരുടെ ഭയം അകറ്റിയ ബജറ്റാണ് തന്‍റെ സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ മേഖലയേയും പരിഗണിച്ച ബജറ്റാണിത്. ഉത്പാദനച്ചെലവിന്‍റെ ഒന്നര ഇരട്ടിയായ വിളകള്‍ക്ക് താങ്ങുവില നിശ്ചയിച്ചതിനേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.