< Back
India
പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ച എകെ ബാലന്‍ പരസ്യമായി മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രിIndia
പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ച എകെ ബാലന്‍ പരസ്യമായി മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി
|4 Jun 2018 3:04 AM IST
പത്മശ്രീ നേടിയ ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ച മന്ത്രി എകെ ബാലന്‍ പരസ്യമായി മാപ്പു പറയണമെന്ന് കേന്ദ്ര ആദിവാസി കാര്യ മന്ത്രി ജുവല്‍ ഓറം. പരമ്പരാഗത..
പത്മശ്രീ നേടിയ ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ച മന്ത്രി എകെ ബാലന്‍ പരസ്യമായി മാപ്പു പറയണമെന്ന് കേന്ദ്ര ആദിവാസി കാര്യ മന്ത്രി ജുവല്‍ ഓറം. പരമ്പരാഗത വൈദ്യത്തിലുള്ള മികവിനാണ് ലക്ഷ്മിക്കുട്ടിയമ്മക്ക് പുരസ്കാരം നല്‍കിയത്.ഇതിനെ അപമാനിക്കുന്നത് ശരിയല്ല. മന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും ജുവല്‍ ഓറം പറഞ്ഞു.