< Back
India
ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ കള്ളത്തരം കോടതി ഇല്ലാതാക്കിയെന്ന് രാഹുല്‍India
ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ കള്ളത്തരം കോടതി ഇല്ലാതാക്കിയെന്ന് രാഹുല്‍
|4 Jun 2018 10:19 PM IST
ഗവര്‍ണര്‍ ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കോണ്‍ഗ്രസിന്റെ നിലപാട് ശരിവെക്കുന്നതാണ് സുപ്രിം കോടതിയുടെ ഉത്തരവ്
ഗവര്‍ണര്‍ ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കോണ്‍ഗ്രസിന്റെ നിലപാട് ശരിവെക്കുന്നതാണ് സുപ്രിം കോടതിയുടെ ഉത്തരവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ കള്ളത്തരം കോടതി ഇല്ലാതാക്കിയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.