< Back
India
റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ചുമതലയേറ്റുറിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ചുമതലയേറ്റു
India

റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ചുമതലയേറ്റു

Damodaran
|
5 Jun 2018 5:39 PM IST

ധനനയം അടക്കമുള്ള വിഷയങ്ങളില്‍ രഘുറാം രാജന്‍റെ പാത പിന്തുടരുമെന്ന് ഉര്‍ജദിത് വ്യക്തമാക്കി. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്.....

റിസര്‍വ് ബാങ്കിന്‌റെ പുതിയ ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ചുമതലയേറ്റു. രഘുറാം രാജന്‍ ഇന്ന് ഒൌദ്യോഗിക കാലവധി പൂര്‍കത്തിയാക്കിയ സാഹചര്യത്തിലാണ് ഉര്‍ജിത് ചുമതലയേറ്റത്. ഇതുവരെ ആര്‍ബിഐ യുടെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു 52 കാരനായ ഉര്‍ജിത്. ധനനയം അടക്കമുള്ള വിഷയങ്ങളില്‍ രഘുറാം രാജന്‍റെ പാത പിന്തുടരുമെന്ന് ഉര്‍ജദിത് വ്യക്തമാക്കി. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് കര്‍ശ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷത്തേക്കാണ് ഉര്‌ജിത്തിന്‍റെ പുതിയ നിയമനം

Related Tags :
Similar Posts