< Back
India
ഹാദിയയുടെ താമസം; കേരള ഹൌസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്ഹാദിയയുടെ താമസം; കേരള ഹൌസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്
India

ഹാദിയയുടെ താമസം; കേരള ഹൌസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

Muhsina
|
5 Jun 2018 11:42 AM IST

ഡല്‍ഹി കേരള ഹൌസില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഹാദിയ ഡല്‍ഹിയില്‍ എത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. കേരള ഹൌസിന്റെ നിയന്ത്രണം ഡല്‍ഹി പൊലീസ് ഏറ്റെടുക്കും..

ഡല്‍ഹി കേരള ഹൌസില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഹാദിയ ഡല്‍ഹിയില്‍ എത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. രാത്രി 9മണിക്ക് ശേഷമാണ് മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരള ഹൌസിന്റെ നിയന്ത്രണം ഡല്‍ഹി പൊലീസ് ഏറ്റെടുക്കും.

Similar Posts