< Back
India
സുപ്രിം കോടതി പ്രതിസന്ധിക്ക് പരിഹാരം തേടി ചർച്ച നടക്കാനിരിക്കെ ജസ്റ്റിസ് ചെലമേശ്വര്‍ അവധിയെടുത്തുIndia
സുപ്രിം കോടതി പ്രതിസന്ധിക്ക് പരിഹാരം തേടി ചർച്ച നടക്കാനിരിക്കെ ജസ്റ്റിസ് ചെലമേശ്വര്‍ അവധിയെടുത്തു
|5 Jun 2018 1:35 PM IST
പനിയായതിനെത്തുടര്‍ന്നാണ് അവധിയെന്നാണ് വിശദീകരണം
രൂക്ഷമായ സുപ്രിം കോടതി പ്രതിസന്ധിക്ക് പരിഹാരം തേടി ചർച്ച നടക്കാനിരിക്കെ ജസ്റ്റിസ് ചെലമേശ്വര്‍ അവധിയെടുത്തു. പനിയായതിനെത്തുടര്‍ന്നാണ് അവധിയെന്നാണ് വിശദീകരണം. ചീഫ് ജസ്റ്റിസ് മറ്റ് ജഡ്ജിമാരുമായി ചര്‍ച്ച നടത്തിയേക്കുമെന്ന അവ്യക്തത തുടരുകയാണ്. ആധാര്‍ കേസ് സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് അല്‍പസമയത്തിനകം പരിഗണിക്കും.