< Back
India

India
ആധാര്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ശ്രീകൃഷ്ണ കമ്മറ്റി
|27 July 2018 7:06 PM IST
അനാവശ്യമായി ആധാര്‍ ചോദിക്കുന്ന കമ്പനികള്‍ക്കെതിരെയും നടപടി വേണമെന്നതടക്കമുള്ള ശിപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു.
സ്വകാര്യത സംരക്ഷിക്കാന്‍ ആധാര്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി. വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കും ദുരുപയോഗം ചെയ്യുന്നവര്‍ക്കുമെതിരെ നടപടിക്ക് വ്യവസ്ഥ വേണം. അനാവശ്യമായി ആധാര്‍ ചോദിക്കുന്ന കമ്പനികള്‍ക്കെതിരെയും നടപടി വേണമെന്നതടക്കമുള്ള ശിപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു.