< Back
India
കേരളത്തിന് ആശ്വാസവുമായി ഡല്‍ഹി സര്‍ക്കാര്‍; 10 കോടി നല്‍കും
India

കേരളത്തിന് ആശ്വാസവുമായി ഡല്‍ഹി സര്‍ക്കാര്‍; 10 കോടി നല്‍കും

Web Desk
|
18 Aug 2018 9:26 AM IST

കേരളത്തെ എല്ലാവരും സഹായിക്കണമെന്ന് കേജ്‍രിവാള്‍

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ആശ്വാസവുമായി ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ 10 കോടി നല്‍കും.

കേരളത്തിലെ സഹോദരീസഹോദരന്‍മാര്‍ക്ക് വേണ്ടി ആവുന്ന വിധം എല്ലാവരും സഹായിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

Similar Posts