< Back
India
മേഘാലയ ഉപതെരഞ്ഞെടുപ്പ്: കോൺറാഡ് സാങ്‍മക്ക് വിജയം
India

മേഘാലയ ഉപതെരഞ്ഞെടുപ്പ്: കോൺറാഡ് സാങ്‍മക്ക് വിജയം

Web Desk
|
27 Aug 2018 12:44 PM IST

8000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാങ്മ വിജയിച്ചത് 

മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെ തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കോർണാഡ് സാങ്മ സൗത്ത് തുറയിൽ 8000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ റാണിക്കൂരിൽ യു.ഡി.പി സ്ഥാനാർഥി പയസ് മാർവ്വെൻ ലീഡ് ചെയ്യുകയാണ്. ഇതോടെ കോൺ
ഗ്രസിനും എൻ.പി.പി ക്കും മേഘാലയയിൽ 20 സീറ്റുകളാകും. എൻ.സി.പി, യു.ഡി.പി, ബി.ജെ.പി എന്നിവരുടെ പിൻതുണയും എൻ.പി.പിക്കുണ്ട്.

Related Tags :
Similar Posts