< Back
India

India
രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍: വിനിമയ മൂല്യം ഡോളറിന് 71.97 രൂപ
|5 Sept 2018 6:20 PM IST
ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. വിനിമയ മൂല്യം ഡോളറിന് 71.97 ആയി ഇടിഞ്ഞു. ഇന്നലെ 71.58 ആയിരുന്നു വിനിമയ നിരക്ക്.
രാവിലെ 71.40ലാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസമായി രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.