< Back
India
രാഹുല്‍ ഗാന്ധിIndia
മോദി കള്ളനെന്ന് ആവര്‍ത്തിച്ച് രാഹുല്‍
|24 Sept 2018 6:59 PM IST
സ്വന്തം മണ്ഡലമായ അമേഠിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളനെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന് ആവര്‍ത്തിക്കുന്ന നരേന്ദ്ര മോദി നിലവില്‍ കള്ളനായിരിക്കുകയാണ്. മുന്‍ ഫ്രഞ്ച് പ്രസഡന്റ് കള്ളനെന്ന് വിളിച്ചത് എന്തുകൊണ്ടാണെന്ന് നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സ്വന്തം മണ്ഡലമായ അമേഠിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.