< Back
India

India
ജമ്മുവില്‍ ഭീകരാക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു
|5 Oct 2018 1:20 PM IST
പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജമ്മുകശ്മീരില്‍ പഞ്ചായത്ത്തല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭീകരാക്രമണം. നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തര്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി സുരക്ഷാസേന അറിയിച്ചു.