< Back
India
തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം; മന്ത്രിതല സമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍   
India

തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം; മന്ത്രിതല സമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍   

Web Desk
|
24 Oct 2018 7:47 PM IST

തടയാനുള്ള നിയമം ശക്തിപ്പെടുത്തുന്നതിന്. കേന്ദ്ര സര്‍ക്കാര്‍ മന്ത്രിതല സമിതി രൂപീകരിച്ചു. ആഭ്യന്തര മന്ത്രി രാജനാഥ് സിങാണ് സമിതി അധ്യക്ഷന്‍. നിധിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, മനേകാ ഗാന്ധി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. നിലവിലെ നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയുന്നതിനുമുള്ള ശിപാര്‍ശകള്‍ സമിതി നല്‍കും. മൂന്നുമാസത്തിനകം പ്രധാനമന്ത്രിക്ക് സമിതി റിപ്പോര്‍ട്ട് നല്‍കണം.

Similar Posts