< Back
India

India
ശബരിമല; കലാപത്തിന് പിന്നിലാരെന്ന് തെളിയിക്കുന്നതാണ് അമിത് ഷായുടെ വെല്ലുവിളിയെന്ന് സി.പി.എം പി.ബി
|28 Oct 2018 4:47 PM IST
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നിലപാട് ഭരണഘടനയോടുള്ള അവഹേളനമാണ്. ബിജെപിയുടെ സ്ത്രീവിരുദ്ധ നിലപാട് തുറന്നുകാട്ടും
ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ കലാപം ഉണ്ടാക്കിയതാരാണെന്ന് തെളിയിക്കുന്നതാണ് അമിത് ഷായുടെ വെല്ലുവിളിയെന്ന് സി.പി.എം പി.ബി. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നിലപാട് ഭരണഘടനയോടുള്ള അവഹേളനമാണ്. ബിജെപിയുടെ സ്ത്രീവിരുദ്ധ നിലപാട് തുറന്നുകാട്ടും. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണം അപലപനീയമാണെന്നും സി.പി.എം പി.ബി വ്യക്തമാക്കി.