< Back
India
ഓടുന്ന ട്രെയിനിനടിയില്‍ പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് ഒരു വയസായ കുഞ്ഞ്; വൈറലായി വീഡിയോ
India

ഓടുന്ന ട്രെയിനിനടിയില്‍ പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് ഒരു വയസായ കുഞ്ഞ്; വൈറലായി വീഡിയോ

Web Desk
|
20 Nov 2018 9:14 PM IST

റയില്‍പാളത്തില്‍ വീണിട്ടും പരിക്കേല്‍ക്കാതെ രക്ഷപ്പെടുന്ന കുഞ്ഞിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

ഓടുന്ന ട്രെയിനിനടിയില്‍ പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് ഒരു വയസായ കുഞ്ഞ്. റയില്‍പാളത്തില്‍ വീണിട്ടും പരിക്കേല്‍ക്കാതെ രക്ഷപ്പെടുന്ന കുഞ്ഞിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

മധുര റെയിവേ സ്റ്റേഷനിലാണ് സംഭവമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുഞ്ഞ് ട്രെയിനിനടിയിലേക്ക് വീണത് എങ്ങനെയാണെന്ന് വ്യക്തമല്ല. ട്രെയിന്‍ പോയ ശേഷം കൂടിനിന്നിരുന്ന ആളുകളിലൊരാള്‍ പാളത്തിലേക്ക് എടുത്ത് ചാടി കുട്ടിയെ എടുത്ത ശേഷം വീട്ടുകാര്‍ക്ക് കൈമാറുന്നതാണ് വീഡിയോ. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Similar Posts