< Back
India

India
മധ്യപ്രദേശും മിസോറാമും നാളെ പോളിങ് ബൂത്തിലേക്ക്
|27 Nov 2018 12:16 PM IST
ഭരണഘടനാ വിരുദ്ധ വികാരവും വിമത ശല്യവുമാണ് മധ്യപ്രദേശില്‍ ബി.ജെ.പിക്ക് പ്രതിസന്ധിയായിരിക്കുന്നത്. മിസോറാമില്‍ കോണ്‍ഗ്രസിന്..
മധ്യപ്രദേശും മിസോറാമും നാളെ പോളിങ് ബൂത്തിലേക്ക്. ഒറ്റത്തവണയായാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന് നടക്കും. ഭരണഘടനാ വിരുദ്ധ വികാരവും വിമത ശല്യവുമാണ് മധ്യപ്രദേശില്‍ ബി.ജെ.പിക്ക് പ്രതിസന്ധിയായിരിക്കുന്നത്. മിസോറാമില്‍ കോണ്‍ഗ്രസിന് ബി.ജെ.പി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു.