< Back
India
മോദിയുടെ സാമ്പത്തിക ഉപദേശ കൌണ്‍സിലില്‍ നിന്ന് സുര്‍ജിത് ബല്ല രാജി വെച്ചു
India

മോദിയുടെ സാമ്പത്തിക ഉപദേശ കൌണ്‍സിലില്‍ നിന്ന് സുര്‍ജിത് ബല്ല രാജി വെച്ചു

Web Desk
|
11 Dec 2018 10:48 AM IST

ഡിസംബര്‍ ഒന്നിന് കൌണ്‍സില്‍ വിട്ടതായി ബല്ല ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശ കൌണ്‍സിലില്‍ നിന്ന് സുര്‍ജിത് ബല്ല രാജി വെച്ചു. ഡിസംബര്‍ ഒന്നിന് കൌണ്‍സില്‍ വിട്ടതായി ബല്ല ട്വിറ്ററില്‍ കുറിച്ചു . നിതി ആയോഗ് അംഗം ബിബേക് ദേബ്റോയ് , സാമ്പത്തിക വിദഗ്ദ്ധരായ രതിന്‍ റോയ് , അഷിമ ഗോയല്‍ , ശമിക രവി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

Similar Posts