< Back
India
തെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ഷക രോഷം തണുപ്പിക്കാന്‍ കേന്ദ്രം; രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങൾ എഴുതിത്തള്ളും
India

തെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ഷക രോഷം തണുപ്പിക്കാന്‍ കേന്ദ്രം; രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങൾ എഴുതിത്തള്ളും

Web Desk
|
26 Dec 2018 12:59 PM IST

കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ റുപേ കാര്‍ഡുകളാക്കും. വിള ഇന്‍ഷുറന്‍സ് കാര്യക്ഷമമാക്കാനും നിര്‍ദേശ നല്‍കിയിട്ടുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ഷക രോഷം തണുപ്പിക്കാന്‍ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയേക്കും. കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ റുപേ കാര്‍ഡുകളാക്കും. വിള ഇന്‍ഷുറന്‍സ് കാര്യക്ഷമമാക്കാനും നിര്‍ദേശ നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts