< Back
India
പാര്‍ലമെന്‍റ് ഇന്നും സ്തംഭിച്ചു
India

പാര്‍ലമെന്‍റ് ഇന്നും സ്തംഭിച്ചു

Web Desk
|
28 Dec 2018 12:51 PM IST

രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു 12 മണി വരെ നിര്‍ത്തി വെച്ച ലോക്സഭ വീണ്ടും ചേരുകയാണ്.

റഫാല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും സ്തംഭിച്ചു. രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു 12 മണി വരെ നിര്‍ത്തി വെച്ച ലോക്സഭ വീണ്ടും ചേരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ അമെന്‍മെന്‍റ് ബില്‍ അടക്കമുള്ള അഞ്ച് ബില്ലുകള്‍ ഇന്ന് ലോക്സഭയുടെ പരിഗണനക്കെത്തും. നിരവധി സ്വകാര്യ ബില്ലുകളും ഉച്ചക്ക് ശേഷം സഭയുടെ പരിഗണനയില്‍ ഉണ്ട്.

Related Tags :
Similar Posts