< Back
India
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു
India

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു

Web Desk
|
3 April 2021 5:37 PM IST

ഛത്തീസ്ഗഢ് ബിജാപൂരില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.

ഛത്തീസ്ഗഢ് ബിജാപൂരില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സേനയുടെ വെടിവെയ്പ്പില്‍ രണ്ട് മാവോയിസ്റ്റ് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്. സിആര്‍പിഎഫ് കമാന്‍ഡോകളും ജില്ലാ റിസര്‍വ് പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ബിജാപൂരിലെ തരെമിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts