< Back
India

India
കോവിഡ് അതിരൂക്ഷം; സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു
|13 May 2021 2:47 PM IST
ഒക്ടോബർ 10 ന് പരീക്ഷ നടത്തുമെന്ന് യു.പി.എസ്.സി അറിയിച്ചു
ജൂൺ 27ന് നടത്താനിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു. ഒക്ടോബർ 10 ന് പരീക്ഷ നടത്തുമെന്ന് യു.പി.എസ്.സി അറിയിച്ചു. രണ്ടാം കോവിഡ് തരംഗം രാജ്യത്ത് ശക്തമായതോടെയാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് യു.പി.എസ്.സി അറിയിച്ചു.