< Back
India
മൻമോഹൻ സിങിന് കോവിഡ്
India

മൻമോഹൻ സിങിന് കോവിഡ്

Web Desk
|
19 April 2021 6:47 PM IST

മന്‍മോഹന്‍ സിങിനെ ഡൽഹി ഓൾ ഇന്ത്യ ഇൻസിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി ഓൾ ഇന്ത്യ ഇൻസിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു. ഞായറാഴ്ച കോവിഡ് നിയന്ത്രിക്കാനുള്ള അഞ്ച് നിർദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മന്‍മോഹന്‍ സിങ് നൽകിയിരുന്നു.

Similar Posts