< Back
India
ഉത്തർപ്രദേശിൽ  രണ്ടു ബിജെപി എംഎൽഎമാർ കോവിഡ് ബാധിച്ച് മരിച്ചു
India

ഉത്തർപ്രദേശിൽ രണ്ടു ബിജെപി എംഎൽഎമാർ കോവിഡ് ബാധിച്ച് മരിച്ചു

Web Desk
|
24 April 2021 3:37 PM IST

ശ്രീവാസ്തവ ലക്‌നൗവിലും ചന്ദ്ര ദിവാകർ മീററ്റിലും ചികിത്സയിലായിരുന്നു.

ഉത്തർപ്രദേശിൽ രണ്ടു ബിജെപി എംഎൽഎമാർ കോവിഡ് ബാധിച്ച് മരിച്ചു. ലക്‌നൗ വെസ്റ്റിൽ നിന്നുള്ള എം.എൽ.എ സുരേഷ് കുമാർ ശ്രീവാസ്തവ (76), ഔര്യ സദറിൽ നിന്നുള്ള എം.എൽ.എ ചന്ദ്ര ദിവാകർ( 56) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ശ്രീവാസ്തവ ലക്‌നൗവിലും ചന്ദ്ര ദിവാകർ മീററ്റിലും ചികിത്സയിലായിരുന്നു. ചന്ദ്ര ദിവാകറിന്‍റെ ഭാര്യയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. എം.എൽ.എമാരുടെ മരണത്തിൽ സ്ഥലം എംപി കൂടിയായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം അറിയിച്ചു.

Related Tags :
Similar Posts