< Back
News

News
തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന പ്ലസ് വണ്‍ സീറ്റുകള്‍ മലബാറിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി
|22 Jun 2018 6:06 PM IST
സീറ്റ് അലോട്ട്മെന്‍റ് പൂര്‍ത്തിയായ ശേഷം ഇതിനുള്ള നടപടികള്‍ തുടങ്ങുമെന്നും അദ്ദേഹം പൊന്നാനിയില്‍ പറഞ്ഞു.
തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന പ്ലസ് വണ്‍ സീറ്റുകള്‍ മലബാറിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. സീറ്റ് അലോട്ട്മെന്‍റ് പൂര്‍ത്തിയായ ശേഷം ഇതിനുള്ള നടപടികള്‍ തുടങ്ങുമെന്നും അദ്ദേഹം പൊന്നാനിയില്‍ പറഞ്ഞു.