< Back
News
മുടക്കുന്നത് ആറ് ലക്ഷം; വാർത്താ സമ്മേളനങ്ങൾ ഹൈടെക്കാകുന്നു
News

മുടക്കുന്നത് ആറ് ലക്ഷം; വാർത്താ സമ്മേളനങ്ങൾ ഹൈടെക്കാകുന്നു

Web Desk
|
25 Sept 2021 4:52 PM IST

പി.ആർ ചേംമ്പറിൽ നടക്കുന്ന വാർത്താസമ്മേളനങ്ങൾക്കാണ് ടെലിപ്രോംപ്റ്റർ ഉപയോഗിക്കുക

സംസ്ഥാന സർക്കാർ വാർത്താ സമ്മേളനങ്ങൾ ഹൈടെക്കാക്കാൻ 6,26,989 രൂപ മുടക്കി ടെലി പ്രോംപ്റ്റർ വാങ്ങുന്നു. മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയവർക്ക് വേണ്ടിയാണിത്.

വിവരങ്ങൾ നോക്കി വായിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ടെലി പ്രോംപ്റ്റർ.

സെക്രട്ടറിയേറ്റിലെ പി.ആർ ചേംമ്പറിൽ നടക്കുന്ന വാർത്താസമ്മേളനങ്ങൾക്കാണ് ഉപയോഗിക്കുക.

Similar Posts