< Back
News
ഓൺലൈൻ റമ്മിയുടെ വിലക്ക് ഹൈക്കോടതി നീക്കി
News

ഓൺലൈൻ റമ്മിയുടെ വിലക്ക് ഹൈക്കോടതി നീക്കി

Web Desk
|
27 Sept 2021 3:17 PM IST

വിവിധ ഗെയിമിംഗ് കമ്പനികളുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്

ഓൺലൈൻ റമ്മി കളി നിരോധിച്ചുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഓൺലൈൻ റമ്മിയെ പണം വെച്ചുള്ള ചൂതാട്ടത്തിന് പരിധിയിൽ കൊണ്ടുവന്ന സർക്കാർ ഉത്തരവ് നിലനിൽക്കില്ലെന്നാണ് ഹൈക്കോടതി വിധി. വിവിധ ഗെയിമിംഗ് കമ്പനികളുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചത്.

ഓൺലൈൻ റമ്മി ചൂതാട്ടത്തിന്റെ പരിധിയിൽ വരില്ലെന്ന വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

Similar Posts