< Back
News
മുൻ പഞ്ചാബ് ഐ.പി.എസ്സ് ഓഫീസർ പുതിയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ
News

മുൻ പഞ്ചാബ് ഐ.പി.എസ്സ് ഓഫീസർ പുതിയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

Web Desk
|
10 Sept 2021 4:56 PM IST

പഞ്ചാബിലെ ബി.ജെ.പി വക്താവാണ് ഇഖ്ബാൽ സിംഗ് ലാൽപുര

മുൻ പഞ്ചാബ് ഐ.പി.എസ്സ് ഓഫീസറുംബി.ജെ.പി വക്താവുമായ ഇഖ്ബാൽ സിംഗ് ലാൽപുര ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടിൻ്റെ പോലീസ് മെഡലടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. സിഖ് തത്വചിന്തയിലും ചരിത്രത്തിലുമായി 14 പുസ്തകങ്ങൽ രചിച്ചിട്ടുണ്ട്.

Similar Posts