< Back
News

News
എ.കെ ശശീന്ദ്രനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് പി.സി വിഷ്ണുനാഥ്
|22 July 2021 2:00 PM IST
മന്ത്രി എ.കെ ശശീന്ദ്രനെതിരെ മീഡിയവൺ പുറത്തുവിട്ട വാർത്തയിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ
മന്ത്രി എ.കെ ശശീന്ദ്രനെതിരെ മീഡിയവൺ പുറത്തുവിട്ട വാർത്തയിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ. കുറ്റം ചെയ്തെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി, മന്ത്രി എ.കെ ശശീന്ദ്രനെ സംരക്ഷിക്കുകയാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടെന്ന മീഡിയവൺ വാർത്ത നിയമസഭയില്‍ വന്‍ ചര്‍ച്ചയായിരുന്നു. സംഭവത്തിൽ മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയത്.
more to watch...