< Back
News

News
സീതാറാം യെച്ചൂരിയുടെ അമ്മ അന്തരിച്ചു
|25 Sept 2021 7:35 PM IST
മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്കായി വിട്ടുനൽകി
സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കല്പകം യെച്ചൂരി (89) അന്തരിച്ചു. മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകി. ഡൽഹി ഗുഡ്ഗാവിലായിരുന്നു താമസം.
നിര്യാണത്തിൽ സി.പി.എം അനുശോചിച്ചു. നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സീതാറാം യെച്ചൂരിയെ അനുശോചനം അറിയിച്ചു.