< Back
News

News
സാങ്കേതിക സർവകലാശാല സപ്ലിമെൻററി പരീക്ഷകൾ മാറ്റിവെച്ചു
|26 Sept 2021 2:38 PM IST
ഒക്ടോബർ ആറിന് നടക്കേണ്ട ലാബ് പരീക്ഷകൾ 21ലേക്ക് മാറ്റി
കേരള സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന ബി.എച്ച്.എം.സി.ടി നാലാം സെമസ്റ്റർ റെഗുലർ സപ്ലിമെൻററി പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ ആറിന് പരീക്ഷകൾ നടത്തും.
ഒക്ടോബർ ആറിന് നടക്കേണ്ട ലാബ് പരീക്ഷകൾ ഒക്ടോബർ 21ലേക്ക് മാറ്റി.