< Back
News
കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
News

കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Web Desk
|
27 Sept 2021 3:46 PM IST

അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു

മലപ്പുറം വെളിയങ്കോട് അയ്യോട്ടിചിറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പൊന്നാനി കടവനാട് സ്വദേശികളായ രാധഭായ്, സുഷ എന്നിവരാണ് മരിച്ചത്.

അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.

പൊന്നാനി കടവനാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Similar Posts