< Back
OBITUARY
obituary news,Actor Dharmajan Boultys mother,kochi,latest news malayalam,നടൻ ധർമജൻ ബോൾട്ടിയുടെ അമ്മ അന്തരിച്ചു
OBITUARY

നടൻ ധർമജൻ ബോൾഗാട്ടിയുടെ അമ്മ അന്തരിച്ചു

Web Desk
|
24 Feb 2023 7:21 AM IST

സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക്

കൊച്ചി: സിനിമ താരം ധർമജൻ ബോൾഗാട്ടിയുടെ അമ്മ മാധവി അന്തരിച്ചു. 83 വയസായിരുന്നു. മറ്റൊരു മകൻ ബാഹുലേയൻ.മരുമക്കൾ സുനന്ദ,അനുജ. സംസ്‌കാരം വെള്ളിയാഴ്ച മൂന്നുമണിക്ക് ചേരാനല്ലൂർ വിഷ്ണുപുരം ശ്മശാനത്തിൽ നടക്കും.


Related Tags :
Similar Posts