< Back
OBITUARY
Rama B. Bhaskar ,obituary

രമ ബി. ഭാസ്‌കർ

OBITUARY

ബി.ആർ.പി. ഭാസ്‌കറിൻറെ ഭാര്യ രമ ബി. ഭാസ്‌കർ അന്തരിച്ചു

Web Desk
|
9 Feb 2023 7:33 AM IST

ചെന്നൈയിലെ വസതിയിൽ ബുധനാഴ്ച വൈകീട്ടാണ് അന്ത്യം

ചെന്നൈ: പ്രശസ്ത മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്‌കറിൻറെ ഭാര്യ രമ ബി. ഭാസ്‌കർ (82) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ബുധനാഴ്ച വൈകീട്ടാണ് അന്ത്യം.

പിതാവ്: കോമലയെഴുത്ത് ജി. രാമൻ. മാതാവ്: കിളികൊല്ലൂർ മുള്ളയമ്പത്ത് ജാനമ്മ രാമൻ. മകൾ: പരേതയായ ബിന്ദു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം ചെന്നൈയിൽ.


Similar Posts