< Back
OBITUARY
Dakshina Kerala Jamiyyathul Ulama Secretary Mekkaladi Hasan Maulavi passes away
OBITUARY

ഇസ്‍ലാമിക പണ്ഡിതന്‍ മേക്കാലടി ഹസന്‍ മൗലവി അന്തരിച്ചു

Web Desk
|
4 Sept 2024 3:48 PM IST

എറണാകുളം ജില്ലയിലെ നിരവധി മഹല്ലുകളില്‍ ഇമാമായിരുന്നു

കൊച്ചി: പ്രമുഖ ഇസ്‍ലാമിക പണ്ഡിതന്‍ മേക്കാലടി ഹസന്‍ മൗലവി അന്തരിച്ചു. 73 വയസായിരുന്നു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയായിരുന്നു.

എറണാകുളം ജില്ലയിലെ നിരവധി മഹല്ലുകളില്‍ ഇമാമായിരുന്നു. ഖബറടക്കം അങ്കമാലി മേക്കാലടി ജുമാമസ്ജിദില്‍ ഇന്നു വൈകീട്ട് ഏഴുമണിക്കു നടക്കും.

Summary: Dakshina Kerala Jamiyyathul Ulama Secretary Mekkaladi Hasan Maulavi passes away

Similar Posts