< Back
OBITUARY
Antony Perumbavoor,mother of actor and producer Antony Perumbavoor passed away, ആന്റണി പെരുമ്പാവൂരിന്റെ മാതാവ്  അന്തരിച്ചു
OBITUARY

ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു

Web Desk
|
14 May 2023 5:23 PM IST

സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്

കൊച്ചി: സിനിമ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മാതാവും പെരുമ്പാവൂർ പട്ടാൽ മലേക്കുടി ആശീർവാദ് വീട്ടിൽ പരേതനായ എം സി ജോസഫിന്റെ ഭാര്യയുമായ ഏലമ്മ ജോസഫ് (92) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ10ന് കുറുപ്പംപടി മുടിക്കരായി സെന്റ് പീറ്റേഴ്സ് ആന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.

Related Tags :
Similar Posts