< Back
OBITUARY

OBITUARY
ഇടുക്കിയിൽ പ്ലസ് ടു വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു
|13 July 2022 8:17 PM IST
സ്‌കൂളിനു മുന്നിലെ ബസ് സ്റ്റോപ്പിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു
ഇടുക്കി: അടിമാലിയിൽ പ്ലസ് ടു വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനി അസ്‌ലഹ അലിയാർ (17) ആണ് മരിച്ചത്.
സ്‌കൂളിനു മുന്നിലെ ബസ് സ്റ്റോപ്പിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.