< Back
OBITUARY
പി. കൈരളി നിര്യാതയായി
OBITUARY

പി. കൈരളി നിര്യാതയായി

Web Desk
|
25 Feb 2026 11:42 AM IST

മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമൻ്റെ ഭാര്യാമാതാവാണ്

കാസര്‍കോട്: ബെള്ളിക്കോത്ത് ശ്രീമന്ദിരത്തില്‍ പി. കൈരളി (81) നിര്യാതയായി. ഭര്‍ത്താവ് സി.കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍. മക്കള്‍ പി. ജ്യോതിലക്ഷ്മി (യുഎസ്), പി. ജയലക്ഷ്മി (അധ്യാപിക, പൊന്നുരുന്നി ഗവ. എല്‍പിഎസ്), പി. ജിതേന്ദ്രന്‍ (യുഎസ്). മരുമക്കള്‍: കെ. മനോജ് കുമാര്‍ (യുഎസ്), പ്രമോദ് രാമന്‍ (എഡിറ്റര്‍, മീഡിയവണ്‍), അശ്വിനി.

Related Tags :
Similar Posts