< Back
OBITUARY

ജിത്തു തോമസ്
OBITUARY
പി.സി തോമസിന്‍റെ മകന്‍ ജിത്തു തോമസ് അന്തരിച്ചു
|8 March 2023 10:50 AM IST
അര്‍ബുദം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
കൊച്ചി: കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ പി.സി തോമസിന്‍റെ മകന്‍ ജിത്തു തോമസ് അന്തരിച്ചു. 42 വയസായിരുന്നു. അര്‍ബുദം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ-ജയത,മക്കള്‍-ജോനാഥന്‍,ജോഹന്‍.
Updating...