< Back
OBITUARY
സുപ്രഭാതം സബ് എഡിറ്റർ യു.എച്ച് സിദ്ദീഖ് അന്തരിച്ചു
OBITUARY

സുപ്രഭാതം സബ് എഡിറ്റർ യു.എച്ച് സിദ്ദീഖ് അന്തരിച്ചു

Web Desk
|
13 May 2022 12:32 PM IST

കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതി അംഗമാണ് സിദ്ദീഖ്

കാസർകോട്: സുപ്രഭാതം സീനിയർ സബ് എഡിറ്റർ യു.എച്ച് സിദ്ദീഖ് അന്തിരിച്ചു. 42 വയസായിരുന്നു. കാഞ്ഞങ്ങാട്ട് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഇടുക്കി സ്വദേശിയായ സിദ്ദീഖ് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതി അംഗമാണ്. തേജസ്, മംഗളം എന്നിവിടങ്ങളിലും റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൃതദേഹം കാഞ്ഞങ്ങാട് അരുമല ആശുപത്രിയിൽ.

Similar Posts