< Back
AjimShow
AjimShow
എപ്സ്റ്റീനിലെ മോദിയും അനിൽ അംബാനിയും | AjimShow
|6 Feb 2026 9:41 AM IST
എപ്സ്റ്റീൻ ഫയലുകളിലെ ഇപ്പോഴത്തെ മോദി പരാമർശം പുറത്ത് വന്നയുടൻ ഇന്ത്യ -അമേരിക്ക വ്യാപാര കരാർ യാഥാർഥ്യമാകുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇന്ത്യ അമേരിക്കക്ക് മുമ്പിൽ അടിയറ വെക്കാത്ത നിലപാടിന് ഇപ്പോൾ മാറ്റം വന്നതെങ്ങനെയാണ്? സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന പരമ്പരാഗത നിലപാടിൽ വെള്ളം ചേർത്ത് ഇസ്രായേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറിയതെങ്ങനെയാണ്? എപ്സ്റ്റീൻ ഫയലുകൾ പറയുന്നത്...| AjimShow