< Back
Film Review
Film Review

പെറ്റ് ഡിറ്റക്റ്റീവിന്റെ ചിരിപ്പൂരം

Web Desk
|
16 Oct 2025 6:48 PM IST

മലയാള സിനിമയിൽ ആധിപത്യമുറപ്പിച്ചിരുന്ന സ്ലാപ്സ്റ്റിക്കുകളെ തട്ടിയുണർത്തും വിധം തിയറ്ററുകളിൽ കൂട്ട ചിരിപരത്താൻ വേണ്ടുന്ന പൊട്ടൻഷ്യലോടെയാണ് ഷറഫുദ്ദീന്റെ പുത്തൻ ചിത്രം എത്തുന്നത്. പഴയ പ്രിയദർശൻ, സിദ്ധിഖ് ലാൽ, ജോണി ആന്റണി പടങ്ങളിൽ ഒക്കെ കണ്ടു മറന്ന സ്പൊണ്ടേനിയസ് തമാശകളെ ഓർമിപ്പിക്കും തരമാണ് ചിത്രം അതിന്റെ റൈഡ് പൂർത്തിയാക്കുന്നത്. നേരത്തിൽ നേരം തെളിഞ്ഞ ഷറഫുദ്ദീന്റെ പുതുപുത്തൻ ഭാവം. ഒപ്പം ജ്യോമോൻ ജ്യോതിർ എന്ന നടന്റെ അസാമാന്യ ടൈമിങ്ങോടെയെത്തുന്ന കൗണ്ടറുകളും. കഥയ്ക്കപ്പുറം കഥ കൂടെക്കൂട്ടുന്ന തമാശകളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പെറ്റ് ഡിറ്റക്റ്റീവ് | @MediaOneShowmall

Similar Posts