< Back
MADE IN UAE

MADE IN UAE
കൊല്ലം സ്വദേശി അബൂദബിയിൽ പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു
|22 Dec 2022 12:55 AM IST
കൊല്ലം കൊട്ടാരക്കര സ്വദേശി തുണ്ടിൽ പുത്തൻവീട്ടിൽ വർഗീസ് പണിക്കർ ആണ് മരിച്ചത്
മക്കളെ സന്ദർശിക്കാൻ എത്തിയ കൊല്ലം സ്വദേശി അബൂദബിയിൽ പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി തുണ്ടിൽ പുത്തൻവീട്ടിൽ വർഗീസ് പണിക്കർ ആണ് മരിച്ചത്.
റെയിൽവേ തൊഴിലാളി സംഘടന ഐ.എൻ.ടി.യു.സി.ചെയർമാനായിരുന്നു. നിലവിൽ പത്തനാപുരം വെട്ടിക്കവല കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റാണ്.