< Back
Out Of Focus
Out Of Focus
മോദിയോടുള്ള ചോദ്യങ്ങൾ
|12 May 2025 10:54 PM IST
'ഈ ഭീകരന്മാർ എങ്ങനെ അതിർത്തി കടന്ന് എത്തി? നിങ്ങളുടെ കയ്യിൽ ആയിരുന്നില്ലേ അധികാരം? നിങ്ങൾ അല്ലേ അതിർത്തി കാക്കേണ്ടവർ? എന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ്ങിനോട് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ചോദിച്ച ചോദ്യം, രാജ്യത്തെ പൗരന്മാർ ഇപ്പോൾ മോദിയോട് ചോദിക്കേണ്ടതുണ്ട്. അതിന് അദ്ദേഹം മറുപടി പറയണം. പഹൽഗാമിൽ നമ്മുടെ സഹോദരന്മാരായ 26പേരെ കൂട്ടക്കൊല ചെയ്ത ആ ഭീകരന്മാർ എവിടെയാണെന്ന് കണ്ടെത്താൻ ഇതുവരെ നമ്മൾക്ക് കഴിഞ്ഞിട്ടില്ല'. | Out Of Focus