< Back
Out Of Focus
Out Of Focus
നന്ദകുമാറിന്റെ 'ചീപ്പ് ഷോ'
|13 May 2025 9:26 PM IST
'പഹൽഗാം ആക്രമണത്തിന് മുൻപ് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിൽ എല്ലാം ശാന്തമാണെന്ന് പറഞ്ഞത് ആർഎസ്എസ് ദേശീയനേതാവ് ജെ. നന്ദകുമാർ എന്തുകൊണ്ടാണ് കാണാതെ പോകുന്നത്? സുപ്രീംകോടതി തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ചപ്പോൾ, ഒരു എതിർപ്പും ഇല്ലാതെ അതിന് സജ്ജമാണെന്ന് മോദി സർക്കാർ അല്ലേ കോടതിയെ അറിയിച്ചതും. എന്തിനാണ് നന്ദകുമാർ ഇങ്ങനെ കളളങ്ങൾ പ്രചരിപ്പിക്കുന്നത്?' | Out Of Focus