< Back
Out Of Focus
Out Of Focus
കലങ്ങിയ പൂരത്തിന് ഒരാണ്ട്
|5 May 2025 10:52 PM IST
'തൃശൂർ പൂരത്തിന്റെ സമയത്ത് അങ്ങനെയൊരു വിഷയം നടക്കുമ്പോൾ സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനായ കെ രാജൻ വിളിച്ചാൽ ഫോൺ എടുക്കേണ്ടതില്ല, തിരിച്ചുവിളിക്കേണ്ടതില്ല എന്ന് എഡിജിപിയായ എം.ആർ അജിത്ത് കുമാർ തീരുമാനിക്കണമെങ്കിൽ അതിനൊരു രാഷ്ട്രീയ പിൻബലവും ഉറപ്പും രാജനെക്കാൾ ശക്തരായവരുടെ പക്ഷത്ത്് നിന്ന് കിട്ടിയിട്ടുണ്ടാകും' | Out Of Focus