< Back
Qatar

Qatar
തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഖത്തറിന്റെ സ്വന്തം കമ്പനി വരുന്നു...
|2 Jan 2019 11:20 PM IST
വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും എല്ലാ കക്ഷികൾക്കും തൊഴിൽ സംബന്ധമായ സേവനങ്ങൾ നൽകുകയുമാണ് കമ്പനി കൊണ്ട് ലക്ഷ്യമാക്കുന്നത്
തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഖത്തറിന്റെ സ്വന്തം കമ്പനി വരുന്നു. പുതിയ കമ്പനി സംബന്ധിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു.
വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും എല്ലാ കക്ഷികൾക്കും തൊഴിൽ സംബന്ധമായ സേവനങ്ങൾ നൽകുകയുമാണ് കമ്പനി കൊണ്ട് ലക്ഷ്യമാക്കുന്നത്