Special Edition
കുതിരക്കച്ചവടത്തിന് കൂടുതല്‍ സമയം ?

Web Desk
|25 Nov 2019 11:30 PM IST
മഹാരാഷ്ട്രയിൽ ശക്തി തെളിയിച്ച് ശിവസേന സഖ്യം. ബി.ജെ.പിയുടെ അവകാശവാദത്തെ പൊളിച്ച് ശിവസേന - എൻ.സി.പി - കോൺഗ്രസ് പാർട്ടികളിൽ നിന്നുള്ള 162 എം.എൽ.എമാർ മുംബെെയിൽ ഒത്തുകൂടി.